Narendra Modi | പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി.

2019-01-27 2

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചിൻ റിഫൈനറിയുടെ നവീകരിച്ച പ്ലാൻറ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ശേഷം തൃശൂരിൽ വൈകിട്ടോടെ പ്രധാനമന്ത്രി യുവമോർച്ച സമ്മേളനത്തിലും പങ്കെടുക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുവമോർച്ച സമ്മേളനവേദിയിൽ പ്രധാനമന്ത്രി എന്താണ് പറയുക എന്നാണ് ബിജെപിയും മറ്റു പാർട്ടികളും ഉറ്റുനോക്കുന്നത്.

Videos similaires